കൊച്ചിയില്‍ കൈത്തോക്കുമായി നേപ്പാള്‍ സ്വദേശികള്‍ പിടിയില്‍
കൊച്ചി: ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കൈത്തോക്കുമായി രണ്ട് നേപ്പാള്‍ സ്വദേശികള്‍ പിടിയില്‍. നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് ...