അത്ലറ്റിക് മീറ്റിനിടെ എറിഞ്ഞ ഹാമര്‍ തലയില്‍ വന്ന് വീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
പാല: അത്ലറ്റിക് മീറ്റിനിടെ എറിഞ്ഞ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെയാണ് സംഭവം. പാലാ സെന്റ് ...