മിക്സ്ചര്‍ പായ്ക്കറ്റില്‍ ഉര്‍ദുവും അറബിയും: എന്തിനെന്ന് റിപ്പോര്‍ട്ടര്‍; വേണമെങ്കില്‍ വാങ്ങിക്കോ, അല്ലെങ്കില്‍ വെച്ചിട്ട് പോവൂ എന്ന് ജീവനക്കാരി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്പാദന കമ്പനിയായ ഹല്‍ദിറാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണാഹ്വാനം നടന്നു കൊണ്ടിരിക്കുകയാണ്. നവരാത്രിയിലെ പ്രധാന വിഭവമായ നംകീന്‍ മിക്സ്ചറില്‍ ഉര്‍ദു, അറബി ഭാഷയില്‍ എഴുതിയിരിക്കുന്നത് ...