ഹജ്ജ് കർമങ്ങൾക്കിടെ മലയാളി തീർഥാടകൻ മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മലയാളി തീര്ഥാടകന് മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹജ്ജ് പൂര്‍ത്തിയാക്കി മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂര്‍ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയില്‍ അബൂബക്കര്‍ (65) ...