ഇത്തവണ ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍കുറവ്; ക്വാട്ട തികയ്ക്കാന്‍ പോലും ആളില്ല; സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായെന്ന് സൂചന
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍കുറവ്. ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിക്കാനിരിക്കെ ക്വോട്ട തികക്കാന്‍ പോലും അപേക്ഷകരില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ...