ബാര്‍ബര്‍ ഷോപ്പുകളിലെ മുടി ശേഖരിച്ച് വളമാക്കി മാറ്റും, തെങ്ങ്, പച്ചക്കറി എന്നിവയുടെ വളര്‍ച്ചയ്ക്ക് നല്ലതെന്ന് അധികൃതര്‍
കോട്ടയം: ബാര്‍ബര്‍ ഷോപ്പുകളിലെ മുടി ശേഖരിച്ച് വളമാക്കി മാറ്റും. മുടി വളമാക്കിമാറ്റുന്നതിന് കടയുടമകളുടെ സംഘടനയും ഒരു കമ്പനിയും ധാരണയിലെത്തി. സംസ്കരിക്കുന്ന മുടിയുടെ അത്രയും വളം കിട്ടുമെന്നും ദ്രവരൂപത്തിലും ...