മുടി മാറ്റിവയ്ക്കലിന് വിധേയനായി: 30 കാരന് ദാരുണാന്ത്യം; നാല് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: മുടി മാറ്റിവയ്ക്കല്‍ പ്രക്രിയയ്ക്ക് വിധേയനായ യുവാവ് മരണപ്പെട്ടു. 30 വയസുകാരനായ അത്തര്‍ റഷീദ് എന്നയാളാണ് മരിച്ചത്. ഡല്‍ഹി നഗരത്തിലെ ഒരു ക്ലിനിക്കില്‍ മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കിടെയാണ് സംഭവം. ...