ഈ വിഗ് പോലെ ഉള്ള സാധനങ്ങള്‍ ആ സമയത്തു ഇറിറ്റേഷന്‍ ഉണ്ടാക്കും, വ്യാപകമായി മുടി മുറിച്ചു നല്കുന്നതില് എന്തോ വലിയ തട്ടിപ്പ് ഉണ്ട്, വിഗ് ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് വന്‍ ലാഭവും; മുടി മുറിച്ച് നല്‍കിയത് കൊണ്ട് രോഗികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല; ദയവുചെയ്ത് വെറുടെ വിടൂ.. ക്യാന്‍സറിനെ അതിജീവിച്ച ജെസ്ന എഴുതുന്നു
തൃശ്ശൂര്‍: ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കാന്‍സര്‍ രോഗികള്‍ക്കായി വിഗ് നിര്‍മിക്കാന്‍ തലമുടി മുറിച്ച് ദാനം ചെയ്യാറുണ്ട്. അത്തരക്കാരുടെ പട്ടികയില്‍ അവസാനം എത്തിനിന്നത് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ...