മുടിക്ക് നിറം വേണം! എന്നാല്‍ പെര്‍മെനന്റ് കളര്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി ഹെയര്‍ കളര്‍ സ്പ്രേ..
ന്യൂജനറേഷന് പിള്ളേരോട് ആരും പുതിയ ട്രെന്‍ഡിനെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ല, ട്രെന്‍ഡ് ഉണ്ടാക്കുന്നവരാണ് ഈ യുവത്വം. ഈയടുത്തായി മുടിക്ക് നിറം നല്കല് യൂത്തിനിടയില്‍ ഒരു ട്രെന്‍ഡുമാണ്. എന്നാല്‍ ...