എന്ത് കഴിച്ചാലും ഛര്‍ദിയും വയറ് വേദനയും; 13 കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 1.2 കിലോ മുടി, അമ്പരന്ന് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് 1.2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മുംബൈയിലെ വാസയിലാണ് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച സംഭവം നടന്നത്. ഏറെ നാളായി ...