എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു…? ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് ബിജെപി, തുറന്ന് പറഞ്ഞ് ഹാദിയയുടെ പിതാവ് അശോകന്
തിരുവനന്തപുരം: ഏറെ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്നതും സംസാര വിഷയവുമായ ഒന്നാണ് ഹാദിയയുടെ അച്ഛന് അശോകന്റെ ബിജെപി പ്രവേശനം. എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടി ഉണ്ട്. ...