വിവാദങ്ങളും പ്രതിഷേധങ്ങളും നീങ്ങി, വിവാഹ സര്‍ട്ടിഫിക്കറ്റും ലഭിച്ചു! സന്തോഷം പങ്കുവെച്ച് ഹാദിയയും ഷെഫിനും
കൊല്ലം: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നാണ് ഷെഫിന്-ഹാദിയ വിവാഹം. എല്ലാം തണുത്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് ഇരുവരും. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്നുമാണ് പ്രതിഷേധങ്ങള്‍ നീങ്ങി സര്‍ട്ടിഫിക്കറ്റ് ...