‘മാലിന്യക്കൊട്ടയില്‍ നിന്നുപോലും ആഹാരം എടുത്ത് കഴിക്കേണ്ടി വന്നു’ ലോക്ക് ഡൗണിനു ശേഷം മാലിദ്വീപില്‍ ദുരിത ജീവിതമെന്ന് മലയാളി ഡോക്ടര്‍, മുന്നൊരുക്കങ്ങളില്ലാതെയുള്ള പ്രഖ്യാപനമെന്ന് വിമര്‍ശനവും
മാലിദ്വീപ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെതിരെ വിമര്‍ശനവുമായി മാലിദ്വീപ് ആശുപത്രിയിലെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസറും എറണാകുളം സ്വദേശിയുമായ ഡോ. രാജകുമാരന് മാമ്പുഴ. വേണ്ട ...