3 മാസം മുൻപ് അച്ഛൻ മരിച്ചു, പറഞ്ഞ് ധരിപ്പിച്ചത് ഹൃദയാഘാതമെന്ന്; ഒടുവിൽ അമ്മയുടെ കൊടുംക്രൂരത പുറത്ത് കൊണ്ട് വന്ന് മകൾ!
മുംബൈ: തന്റെ പിതാവിന്റെ മരണം ഹൃദയാഘാതമല്ല, അമ്മ നടത്തിയ കൊലപാതകമാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ...