എച്ച്‌വണ്‍എന്‍വണ്‍ ബാധിച്ച രോഗി ചികിത്സകിട്ടാതെ മരിച്ചു, അവഗണ മരണശേഷവും; പ്രതിഷേധം
കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം വിവാദത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് എച്ച്വണ്‍എന്‍വണ്‍ പനി ബാധിച്ച് എത്തിച്ച രോഗിയെ ചികിത്സിക്കാതിരുന്നത്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് ...