എച്ച് 1 എന്‍ 1; എറണാകുളത്ത് നാല് വയസുകാരന് മരിച്ചു
എറണാകുളം: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന് മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ...
എറണാകുളം: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന് മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ...
വയനാട്: വയനാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. നൂല്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്കൂളിലെ മൂന്ന് കുട്ടികള്‍ക്കാണ് പനി സ്ഥിരീകരിച്ചത്. കുട്ടികളുടെ തൊണ്ടയില്‍ ...
പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ എട്ട് വയസുള്ള പ്രായമുള്ള പെണ്‍കുട്ടി മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. ഇതോടെ നഗരം ആശങ്കയിലാണ്. മഴയ്ക്ക് മുമ്പേ പകര്‍ച്ചപ്പനികള്‍ വ്യാപകമായി ...
മലപ്പുറം: പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ ആറ് പോലീസുകാര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യാംപിലെ നൂറോളം പേര്‍ക്ക് പനി ...
ജയ്പൂര്‍: രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. മൂന്നുദിവസത്തിനുള്ളില്‍ പത്ത് പേര് കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഇത്രയും വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം ...
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്വണ്എന്വണ് പനി വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞമാസം മാത്രം ഇരുപത്തിനാല് പേര് എച്ച്വണ്എന്വണ് പനി ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എച്ച്വണ്എന്വണ് പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.