വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം, ചികിത്സയിലായിരുന്ന 54കാരന് മരിച്ചു
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. തൃശൂരിലാണ് സംഭവം. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ ആണ് മരിച്ചത്. ...
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. തൃശൂരിലാണ് സംഭവം. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ ആണ് മരിച്ചത്. ...
ന്യൂഡല്‍ഹി: വ്യാപകമായ പനിക്കും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും കാരണമായ H3N2 ഇന്‍ഫ്ളുവെന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാണയിലും കര്‍ണാടകയിലുമാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ...
തൃശൂര്‍: തൃശ്ശൂരില്‍ പതിനൊന്നുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മുണ്ടത്തിക്കോട്ടെ മേഴ്സി ഹോമിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ...
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് പിന്നാലെ ആശങ്കാജനകമായി പടരുന്ന പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍മാര്‍ക്ക് ...
ന്യൂഡൽഹി: സുപ്രീംകോടതിയെയും വിറപ്പിച്ച് എച്ച്1എൻ1 പനി. സുപ്രീകോടതിയിലെ ആറ് ജഡ്ജിമാർക്കാണ് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ചൊവ്വാഴ്ച കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ജഡ്ജിമാരായ മോഹന ...
കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ ...
കോഴിക്കോട്: കോഴിക്കോട് ആനയാംകുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. താരതമ്യേന വീര്യം കുറഞ്ഞ ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിക്ക് ശേഷം എച്ച്വണ്എന്വണ് പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്കി. ഈ മാസത്തിനിടി എച്ച്വണ്എന്വണ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നതെന്നും അതിനാല്‍ രോഗം ...
കൊല്ലം: കൊല്ലത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് ജില്ലയില്‍ രോഗം ബാധിച്ച് രണ്ട് കുട്ടികളാണ് മരിച്ചത്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളാണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.