ഗീര്‍ പശുവിന് ടെസ്റ്റ്ട്യൂബ് ശിശു പിറന്നു; കേരളത്തില്‍ ഇത് ആദ്യം, പരീക്ഷണം ബ്രസീലില്‍ നിന്ന് എത്തിച്ച് ബീജം ഉപയോഗിച്ച്, പശുക്കുട്ടിക്ക് പേര് ‘ആദികേശ്’
വൈക്കം; വൈക്കത്ത് കൃത്രിമ ബീജസങ്കലനത്തിലൂടെ (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എംബ്രിയോ ട്രാന്‍സ്ഫര്‍) ഗീര്‍ പശുക്കുട്ടി പിറന്നു. വൈക്കത്തെ ആംറോ ഡെയറി ഫാമിലാണ് പശുക്കുട്ടി പിറന്നത്. കേരളത്തില്‍ ആദ്യമായാണ് കൃത്രിമബീജസങ്കലനത്തിലൂടെ ...