പ്രണയം പൂവണിഞ്ഞു, ഗുരുവായൂരപ്പനു മുമ്പില്‍ വെച്ച് തരിണിക്ക് താലിചാര്‍ത്തി കാളിദാസ് ജയറാം
പ്രമുഖ സിനിമാതാരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമും മോഡല്‍ തരിണി കലിംഗരായരും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. രാവിലെ ...