ഗുരുവായൂര്‍ ദേവസ്വവും വനംവകുപ്പും തമ്മില്‍ തര്‍ക്കം..! നറുക്കിട്ടെടുക്കുന്ന അഞ്ചു ആനകള്‍ മാത്രം ഓടിയാല്‍ മതി, പിന്നാലെയുള്ള മറ്റ് ആനകള്‍ നടന്നാല്‍ മതി, സമയത്തിലും മാറ്റം വരുത്തണം, വനംവകുപ്പ്; എന്നാല്‍ കാലങ്ങളായി നടക്കുന്ന ചടങ്ങ് മാറ്റാന്‍ കഴിയില്ലെന്ന് ദേവസ്വം
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വവും വനംവകുപ്പും തമ്മില്‍ തര്‍ക്കം. ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന ആനയോട്ടം വൈകീട്ട് നാലിനാക്കണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. കനത്ത ചൂട് പരിഗണിച്ചാണ് സോഷ്യല്‍ ഫോറസ്ട്രി ...