ഗുരുവായൂരപ്പന്റെ ‘ഥാര്‍’ ഇനി അങ്ങാടിപ്പുറത്തേക്ക്: 43 ലക്ഷത്തിന് സ്വന്തമാക്കി വിഘ്നേഷ് വിജയകുമാര്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദമായ ഥാര്‍ പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് കാര്‍ സ്വന്തമാക്കിയത്. ദുബായില്‍ ബിസിനസുകാരനാണ് വിഘ്നേഷ്. തിങ്കളാഴ്ച ...