കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ നഗരസഭ ഓഫീസ് താല്‍ക്കാലികമായി അടയ്ക്കും
തൃശ്ശൂര്‍: കൂടുതല്‍ ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭയുടെ പ്രധാന ഓഫീസ് താല്‍ക്കാലികമായി അടയ്ക്കും. പുതിയതായി നാല് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ...