‘പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം’ : ഗുരുദ്വാര ആക്രമണത്തില്‍ ഐഎസ്
കാബൂള്‍ : കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ഖൊറാസന്‍. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഹിന്ദുക്കളെയും സിഖുകാരെയുമാണ് ലക്ഷ്യം വച്ചിരുന്നതെന്നും ഐഎസ് വ്യക്തമാക്കിയതായി ...