ഇരിപ്പിടം കിട്ടിയില്ല: ‘ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ്’ മണിക്കൂറുകളോളം തലയില്‍ ചുമന്ന് നിന്ന് സിഖ് വിശ്വാസികള്‍
കാബൂള്‍: സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമാണ് 'ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ്'. കാബൂള്‍ വിമാനത്താവളത്തില്‍ ഇരിക്കാന്‍ ഇടം കിട്ടാത്തതിനാല്‍ വിശുദ്ധ ഗ്രന്ഥം മണിക്കൂറുകളോളം തലയില്‍ ചുമന്നുകൊണ്ട് ...