വൈദികര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സ്; കത്തോലിക്കാ സഭയിലെ രണ്ട് വൈദികരുടെ കൈവശം തോക്കുണ്ടെന്ന് വിവരാവകാശ രേഖ! കുര്‍ബാനയ്ക്ക് വരുന്ന അച്ഛന്മാര്ക്ക് എന്തിനാണ് തോക്കെന്ന് വിശ്വാസികള്‍
തിരുവല്ല: കത്തോലിക്കാ സഭിയിലെ രണ്ട് വൈദികര്‍ തോക്ക് കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ. കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫ. ...