ഗള്‍ഫ് നാടുകളിലും പാലക്കാട്ടെ വിജയം ആഘോഷിച്ച് യുഡിഎഫ് അനുകൂല പ്രവാസികള്‍
ദുബായ്: യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളിലും പാലക്കാട്ടെ വിജയമാഘോഷിച്ച് യുഡിഎഫ് അനുകൂല പ്രവാസികള്‍. ഇന്‍കാസ്, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വിജയാഘോഷം നടത്തിയത്. പായസവും ...