‘ഇപ്പോഴും നിന്നെ സ്‌നേഹിക്കുന്നു, മക്കൾക്ക് വേണ്ടി മടങ്ങി വരൂ; നിന്നെ ഞാൻ സംരക്ഷിക്കാം’; പാകിസ്താനിൽ നിന്നും ഇന്ത്യയിലെ കാമുകനെ തേടിയെത്തിയ സീമയോട് മുൻഭർത്താവ്
ലഖ്നൗ: പബ്ജിയിലെ സൗഹൃദം പ്രണയമായതോടെ നാല് കുട്ടികളുമായി ഇന്ത്യയിലെ കാമുകനെ തേടി എത്തിയ യുവതിയോട് മടങ്ങി വരണമെന്നു അഭ്യർത്ഥിച്ച് മുൻഭർത്താവ്. വീണ്ടും ഭാര്യയെ സ്വീകരിക്കാൻ തയ്യാറാണെന്നും മക്കളെ ...