ആഢംബരമായ വിവാഹം, ബന്ധുക്കളും കൂട്ടുകാരും എല്ലാം കൂടി വിവാഹം പൊടിപൊടിക്കുന്നു; എന്നാല്‍ വധുവില്ല; നോവ്
ഗാന്ധിനഗര്‍: ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു വിവാഹമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഗുജറത്തിന്റെ എല്ലാ പ്രൗഢിയോടും ആഢംബരത്തോടും കൂടിയാണ് വിവാഹം നടക്കുന്നത്. സ്വര്‍ണ്ണനിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവും ...