മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയം, കണ്ടക്ടറായ ഭാര്യയെ ഓടുന്ന ബസിനുള്ളില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, അറസ്റ്റില്‍
അഹമ്മദാബാദ്: ഓടുന്ന ബസിനുള്ളില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലാണ് നടുക്കുന്ന സംഭവം. സൂറത്ത് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൃത് രത്വയാണ് അറസ്റ്റിലായത്. ...