“വിവാഹേതര ബന്ധം സദാചാരവിരുദ്ധമാകാം, ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള കാരണമല്ല” : ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ് : വിവാഹേതര ബന്ധം സമൂഹത്തിന്റെ കണ്ണില്‍ സദാചാര വിരുദ്ധമാകാമെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹേതര ബന്ധത്തെത്തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ ...