അതിഥി തൊഴിലാളികള്‍ക്ക് യാത്രാക്കൂലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; സഹായം നിരസിച്ച് ആലപ്പുഴ കലക്ടര്‍
ആലപ്പുഴ: അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം നിരസിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ എം അഞ്ജന. സര്‍ക്കാര്‍ അനുമതിയില്ലാതെ പണം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ...