അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ള താമസ സൗകര്യം ഉറപ്പാക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍: ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്ലി റസിഡന്‍സ് ഇന്‍ കേരള ഒരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാന്‍ ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്ലി റസിഡന്‍സ് ഇന്‍ കേരള പദ്ധതിയുമായി സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് മിതമായ ...