എറണാകുളത്ത് ഗൃഹനാഥന് നേരെ അതിഥി തൊഴിലാളിയുടെ ആക്രമണം; പ്രതി പോലീസ് കസ്റ്റഡിയിൽ; ലഹരിക്കടിമയെന്ന് നാട്ടുകാർ
കൊച്ചി: എറണാകുളം ചൊവ്വരയിൽ ഗൃഹനാഥനെ ആക്രമിച്ച് അതിഥി തൊഴിലാളി.യ ചൊവ്വര സ്വദേശി ബദറുദ്ധീന്‍ നേരെയാണ് അതിഥി തൊഴിലാളിയുടെ ആക്രമണമുണ്ടായത്. ബിഹാർ സ്വദേശി മനോജ് എന്നയാളാണ് അക്രമിച്ചതെന്ന് പോലീസ് ...