മുണ്ട് ഉടുത്ത കർഷകന് ജിടി മാളിൽ പ്രവേശനം വിലക്കി; പ്രതിഷേധക്കാരെത്തിയതോടെ മാപ്പ് പറച്ചിലും ആദരിക്കലും; ബംഗളൂരുവിലെ മാൾ അടച്ചുപൂട്ടും
ബംഗളൂരു: മകനൊടൊപ്പം മാളിലെത്തിയ കർഷകനായ വയോധികനെ മുണ്ട് ധരിച്ചതിന്റെ പേരിൽ അകത്തേക്ക് പ്രവേശിപ്പിക്കാതെ സ്വകാര്യ മാളിന്റെ അവഹേളനം. ബംഗളൂരുവിൽ സ്വകാര്യമാളിലാണ് ഫക്കീരപ്പ എന്ന കർഷകന് പ്രവേശനം വിലക്കിയത്. ...