പുതുവര്‍ഷത്തില്‍ അല്പം ആശ്വാസം: വസ്ത്രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കില്ല; പ്രതിഷേധത്തെ തുടര്‍ന്ന് മുട്ടുമടക്കി കേന്ദ്രം, ജിഎസ്ടി വര്‍ധന പിന്‍വലിച്ചു
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ അല്പം ആശ്വസിയ്ക്കാം, തുണിത്തരങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന ഉണ്ടാകില്ല. കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി വര്‍ധനയുമായി ബന്ധപ്പെട്ട ...