ഉദ്ഘാടന ചടങ്ങിനിടെ വനിതാ മന്ത്രിയെ കയറി പിടിച്ചു; കായികമന്ത്രിയുടെ ‘പ്രവൃത്തി’ ഒപ്പിയെടുത്ത് ക്യാമറാ കണ്ണുകള്‍, സംഭവം മോഡി പങ്കെടുത്ത ചടങ്ങില്‍! വെറും ആരോപണങ്ങള്‍ മാത്രമെന്ന് പറഞ്ഞ് തള്ളി ബിജെപി വക്താവും
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രി കയറി പിടിച്ച് ത്രിപുര കായിക മന്ത്രി. ദിവസങ്ങള്‍ക്ക് മുമ്പ് ത്രിപുരയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലാണ് ...