ചടങ്ങുകള്‍ക്കിടെ കറന്റ് പോയി : വരന്മാര് സഹോദരിമാരെ മാറി വിവാഹം ചെയ്തു
ഉജ്ജെയ്ന്‍ : വിവാഹച്ചടങ്ങുകള്‍ക്കിടെ കറന്റ് പോയതിനെത്തുടര്‍ന്ന് സഹോദരിമാരെ വരന്മാര് മാറി വിവാഹം ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയ്നില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിവാഹം നടക്കേണ്ട സമയത്ത് വൈദ്യുതി തകരാറായതോടെ സഹോദരിമാരുടെ ...