വിവാഹ സത്കാരത്തിനായി ഒരുങ്ങുന്നതിനിടെ വഴക്ക്; നവവധുവിനെ കുത്തികൊന്ന് വരൻ ജീവനൊടുക്കി!
റായ്പൂർ: വിവാഹ വിരുന്നിന് തൊട്ടുമുൻപ് നവവധുവിനെയും കൊലപ്പെടുത്തി നവവരൻ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിവാഹത്തിന്റെ സന്തോഷം തളം കെട്ടി നിന്ന വീട് നിമിഷ ...