പണവും വേണ്ട പൊന്നും വേണ്ട; മഹറായി പുസ്തകങ്ങള്‍ മതിയെന്ന് കല്യാണ പെണ്ണ്! വധുവിന് 100 പുസ്തകങ്ങള്‍ വാങ്ങി നല്കി വരന്
ചടയമംഗലം: ഇന്ന് നാം കാണുന്ന പല കല്യാണങ്ങളും വളരെ വ്യത്യസ്തമായതാണ്. അങ്ങനെയുള്ള വ്യത്യസ്തമായ കാഴ്ചകളെയും തീരുമാനങ്ങളെയും കൈയ്യടിയോടെ സ്വീകരിക്കുന്നവരാണ് സോഷ്യല്‍ മീഡിയ. അത്തരത്തിലൊരു വ്യത്യസ്തമായ കല്യാണമാണ് ഇപ്പോള്‍ ...