സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും വരന്; അതേ വേദിയില്‍ മറ്റൊരു യുവാവിനെ വിവാഹം കഴിച്ച് പെണ്‍കുട്ടി
മുംബൈ: വിവാഹത്തിന് വരന് എത്താന്‍ വൈകി, അതേ വേദിയില്‍ മറ്റൊരു യുവാവിനെ വിവാഹം കഴിച്ച് പെണ്‍കുട്ടി. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലാണ് സംഭവം. വൈകീട്ട് 4 മണിക്കാണ് വിവാഹം ...