കൊവിഡ് ബാധിച്ച് വരന് ചികിത്സയില്‍; വരനുവേണ്ടി വധുവിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത് സഹോദരി! വ്യത്യസ്തം ഈ വിവാഹം
കറ്റാനം: കൊവിഡ് ബാധിച്ച് വരന് ചികിത്സയിലായതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ചോദ്യചിഹ്നമായി. എന്നാല്‍, അതിന് പരിഹാരം കണ്ടത് ഏറെ വ്യത്യസ്ത രീതിയിലായിരുന്നു. ചികിത്സയില്‍ കഴിയുന്ന വരന് വേണ്ടി വധുവിന്റെ ...