വിവാഹഘോഷ യാത്രയിലെ ഡിജെ ശബ്ദത്തിന്റെ പരിധി വിട്ടു; വരന് കുഴഞ്ഞുവീണു മരിച്ചു!
നിസാമബാദ്: വിവാഹഘോഷ യാത്രയിലെ ഡിജെ ശബ്ദത്തിന്റെ പരിധി വിട്ടതിനെ തുടര്‍ന്ന് വരന് കുഴഞ്ഞുവീണു മരിച്ചു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഉച്ചത്തില്‍ കേട്ട ഡിജെ സംഗീതം ഏറെ നേരം ...