വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വാഹനാപകടം: നവവരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്
ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് അപകടം നടന്നത്. അപകടത്തില്‍ വരന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര ...