അടുക്കളയിൽ കട്ടെടുക്കാൻ കയറി; ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങി, കള്ളപ്പൂച്ച രക്ഷപ്പെട്ടത് രണ്ട് മണിക്കൂർ നേരത്തെ പെടാപാടിന് ശേഷം!
തിരൂർ: അടുക്കളയിൽ കട്ടെടുക്കാൻ കയറിയ കള്ളപ്പൂച്ച ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങി. ജനാലവഴി കയറി ഇറങ്ങാനുള്ള ശ്രമം പാളിയതോടെയാണ് പൂച്ച ഗ്രില്ലിൽ കുടുങ്ങിയത്. തിരൂരിനടുത്ത് നിറമരുതൂരിലാണ് സംഭവം നടന്നത്. ...