മാസ്ക് ധരിക്കാനോ വാക്സീന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനോ ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ : ഉത്തരവിറക്കി ടെക്സസ് ഗവര്‍ണര്‍
ഓസ്റ്റിന്‍ : മാസ്ക് ധരിക്കണമെന്നോ വാക്സീനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നോ ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങളിലെത്തുന്നവരോട് ...