ഷാരോണ്‍ വധക്കേസ്: ‘ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം’ ; ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ...