ഗ്രീന്‍ലന്‍ഡിലെ മഞ്ഞ് പാളിയില്‍ ആദ്യമായി മഴ: മഹാപ്രളയത്തിനടക്കം സാധ്യതയെന്ന് ശാസ്ത്രലോകം
കോപ്പന്‍ഹേഗന്‍ : ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളിയുടെ നെറുകയില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയായ ഗ്രീന്‍ലന്‍ഡില്‍ മഴ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ...