ഗ്രീന്‍ ബുക്കിന് ഓസ്കാര്‍ നല്‍കിയത് ദുരന്തം; ഏറ്റവും മോശം ചിത്രമെന്ന് സോഷ്യല്‍മീഡിയ; പുരസ്കാരത്തിനെതിരെ പ്രതിഷേധം കനക്കുന്നു
ലോസ്ആഞ്ചലസ്: ഇത്തവണത്തെ ഓസ്കാര്‍ ചടങ്ങില്‍ മികച്ച ചിത്രമായി ഗ്രീന്‍ ബുക്കിനെ തെരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിനിമാപ്രേമികളും ചലച്ചിത്ര പ്രവര്‍ത്തകരും. ബ്ലാക് ക്ലാന്സ്മാന് എന്ന ചിത്രം ഒരുക്കിയ ...