അകാലനര അകറ്റാന്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍
ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അകാലനര. പലകാരണങ്ങള്‍ കൊണ്ട് അകാലനര ഉണ്ടും. മാനസികസമ്മര്‍ദ്ദം, പാരമ്പര്യം, വിറ്റാമിന്‍ ബിയുടെ കുറവ്, സോപ്പിന്റെയും ഷാംപൂവിന്റെയും ഉപയോഗം, പുകവലി, ...