ചുഴലിരോഗത്തിന് ചികിത്സയ്ക്കെത്തിയ കൗമാരക്കാരിയെ ആശുപത്രിയിലെ തൂപ്പുകാരന് പീഡിപ്പിച്ചു; സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന്റെ ക്രൂരതയില്‍ ഞെട്ടി അധികൃതര്‍!
താനെ: ചുഴലിരോഗത്തിന് ചികിത്സയിലെത്തിയ കൗമാരക്കാരിയെ ആശുപത്രിയിലെ തൂപ്പുകാരന് പീഡിപ്പിച്ചതായി പരാതി. സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രോഗിയായ പെണ്‍കുട്ടിയെ കിടന്നിരുന്ന കട്ടലില്‍ കൈകള്‍ ബന്ദിച്ച ശേഷമാണ് തൂപ്പുകാരന് ...